68 girls forced to remove undergarments In Gujarat | Oneindia Malayalam

2020-02-14 1,785

68 girls forced to remove undergarments In Gujarat
ഗുജറാത്തില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.68 വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിന്റെ നേൃത്വത്തില്‍ പരിശോധന നടത്തിയത്.
#Gujarat #HostelWarden